vaiju-56

പണ്ടാരത്തുരുത്ത്: കോമളശേരിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ വൈജു (റിട്ട. സൂപ്രണ്ട്, ജയിൽ വകുപ്പ്, 55)​ നിര്യാതനായി. ഭാര്യ: യമുന. മക്കൾ: ആനന്ദ്,​ അളക. മരുമകൻ: സുർജിത്ത്. മരണാനന്തര കർമ്മങ്ങൾ ആഗസ്റ്റ് 12ന് രാവിലെ 10.30ന്.