sarasamma-k-88

അണ്ടത്തൂർ: മണലിൽ തെങ്ങുംപണയിൽ വീട്ടിൽ പരേതനായ കെ. നാണുവിന്റെ ഭാര്യ കെ. സരസമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേന്ദ്രൻ, വിജയൻ, പരേതനായ വിവേകാനന്ദൻ, രാധാകൃഷ്ണൻ, ഉഷ, സതി, ലതിക, ഗീത, സജീവ്. മരുമക്കൾ: ജ്യോതികുമാരി, നളിനകുമാരി, വാവാച്ചി, ജി. രുഗ്മാംഗദൻ (കേരളകൗമുദി ചിരട്ടക്കോണം ഏജന്റ്), മണിലാൽ, സുന്ദരേശൻ, പത്മനൻ. സഞ്ചയനം 30ന് രാവിലെ 8ന്.