daniyal-k-v-94

കടമ്പനാട്: തുവയൂർ സൗത്ത് കടുവിൽ കുറ്റിയിൽ കെ.വി. ഡാനിയേൽ (94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: റെജി, സജി, മിനി. മരുമക്കൾ: ബെൻസി, പരേതനായ ബാബു.