എഴുകോൺ: മാറനാട് ചിറ്റാകോട് പാലമൂട്ടിൽ പടിഞ്ഞാറ്റതിൽ ടി. സുന്ദരൻ (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ബി. വിജയമ്മ. മക്കൾ: സൂരജ്, സുരഭി.