വെണ്ടാർ: കരായിക്കോട്ട് മഠത്തിൽ (ശ്രീമന്ദിരം) കെ.എസ്. കേശവൻ പോറ്റിയുടെ ഭാര്യ കെ. ഉമാദേവി നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. ദീപ, കെ. വിനോദ്. മരുമക്കൾ: അവധേഷ് തിവാരി, കെ.എൻ. മഞ്ജുഷ.