kunjunangeli-98

ഓച്ചിറ: കടത്തൂർ കടുവിനാൽ കിഴക്കതിൽ പരേതനായ നാണുവിന്റെ ഭാര്യ കുഞ്ഞുനങ്ങേലി (98) നിര്യാതയായി. മക്കൾ: പരേതനായ പത്‌മാകരൻ, ശാന്ത, ശങ്കരി, സരോജിനി, പങ്കജാക്ഷി, പത്മിനി, ഗോപി, ജഗത, ഗീത. മരുമക്കൾ: സരോജിനി, പത്മാകരൻ, കൃഷ്ണൻകുട്ടി, പരേതനായ ബാലകൃഷ്ണൻ, രാമദേവൻ, അശോകൻ, സുഭദ്ര, ഓമനക്കുട്ടൻ, സദാശിവൻ. സഞ്ചയനം 31ന് രാവിലെ 7ന്.