വയയ്ക്കൽ: ഒഴുകുപാറയ്ക്കൽ പുത്തൻ വീട്ടിൽ എസ്. ശശിധരൻ ആചാരി (70) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ബിനു, ബീന, വിനോദ്, വിജയൻ. മരുമക്കൾ: സുനിത, അശോകൻ, സൗമ്യ.