rajan-75

ചാത്തന്നൂർ: ചിറക്കര താഴം കണിയാന്റഴികത്ത് വീട്ടിൽ രാജൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ കൈരളി. മക്കൾ: പ്രസാദ്, പ്രകാശ്, സുധി കുമാരി.