chandramathy-91

കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ മധു മന്ദിരത്തിൽ പരേതനായ നീലാംബരന്റെ ഭാര്യ ചന്ദ്രമതി (91) നിര്യാതയായി. മകൻ: മധു. മരുമകൾ: ഉഷാകുമാരി. സഞ്ചയനം നാളെ രാവിലെ 7ന്.