ambhika-devi-amma-65

പരവൂർ: കോട്ടപ്പുറം തോട്ടത്തുവിള ഭാസ്കര വിലാസത്തിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ അംബികാ ദേവിഅമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി, അഭിലാഷ്. മരുമക്കൾ: സൂരജ്, ശ്രീലക്ഷ്മി.