vasundathu-k-97

കൊട്ടിയം: പുത്തൻ വീട്ടിൽ പരേതനായ ഗോവിന്ദൻ മുതലാളിയുടെ ഭാര്യ കെ. വസുന്ധതി (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: പവിത്രൻ (റിട്ട. പോസ്റ്റൽ സൂപ്രണ്ട്), ശിവപ്രസാദ് (റിട്ട. പോസ്റ്റ് മാസ്റ്രർ), സുധാംബിക (റിട്ട. പോസ്റ്റ് മിസ്ട്രസ്), രാജു (ദുബായ്), പരേതനായ സജീവ്, അജി (അദ്ധ്യാപിക, എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ്, നീരാവിൽ). മരുമക്കൾ: നന്ദഗോപിനി, (റിട്ട. ഹെഡ് മിസ്ട്രസ്), സുഗന്ധി, ചന്ദ്രബോസ് (റിട്ട. ബെഞ്ച് ക്ലാർക്ക്, മജിസ്ട്രേറ്റ് കോർട്ട്), ദീപ്തി, രമാഭായി, പരേതനായ ചന്ദ്രബാബു.