
തൃക്കടവൂർ: മതിലിൽ സൗപർണികയിൽ റിട്ട. സീനിയർ ഡയറി എക്സ്റ്റൻഷൻ ഓഫീസർ ഷിബി ചക്രവർത്തി (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: നിഷ ഷിബി (മാനേജർ, അർബൻ ബാങ്ക്). മക്കൾ: നിഷാന്ത് ചക്രവർത്തി, ശ്രുതി കൃഷ്ണ.