കൊട്ടാരക്കര: മൈലം കിഴക്ക് ചരുവിള വീട്ടിൽ വൈ. പാപ്പച്ചൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൈലം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: മോളമ്മ, സജി, സൂസമ്മ. മരുമക്കൾ: ഷൈനി, കുഞ്ഞുമോൻ, പരേതനായ തോമസ്.