sarasamma-90

ആനക്കോട്ടൂർ: പൊയ്കയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, ഭുവനചന്ദ്രൻപിള്ള, പരേതനായ രവീന്ദ്രൻപിള്ള. മരുമക്കൾ: സുശീല, ജയ, ശ്യാമള.