
ചിറക്കര: കുളത്തുകോണം ചേരിയിൽ കൃഷ്ണവിലാസത്തിൽ (തുണ്ടഴികത്ത് വീട്) കമലമ്മഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. ശോഭനഅമ്മ, കെ. പ്രേമലത, കെ. സുമ, കെ. സുഭാഷ്, കെ. മിനിമോൾ, കെ. മോളി. മരുമക്കൾ: പരേതനായ ദേവദാസൻപിള്ള, സഹദേവൻപിള്ള, ആർ. പ്രശാന്ത് കുമാർ, എസ്.ആർ. മായ, ടി. പ്രകാശൻപിള്ള, പരേതനായ ജെ.വി. ബൈജു. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.