vilasini-72

പനയം: നടുവിലഴികത്ത് വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ വിലാസിനി (72) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, അനിൽ കുമാർ, വിന്ദിക. മരുമക്കൾ: സിന്ദു, സുജാത, രാജൻ. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 7.30ന്.