
ചടയമംഗലം: പോരേടം തേക്കുവിള വീട്ടിൽ കെ. മാധവൻപിള്ള (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുഭദ്രഅമ്മ. മക്കൾ: രാധാകൃഷ്ണൻ (എക്സ്. ബി.എസ്.എഫ്), സുരേഷ് ബാബു (എക്സ്. ബി.എസ്.എഫ്), ഷീല, ബിന്ദു, സിന്ധു. മരുമക്കൾ: രാജി, നിഷ, സുനിൽകുമാർ, രാമചന്ദ്രൻ, പ്രഭ (കെ.എസ്.ആർ.ടി.സി). സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 9ന്.