
ചെങ്ങമനാട്: വില്ലൂർ ചരുവിള വീട്ടിൽ സി.എ. തോമസ് (റിട്ട. പോസ്റ്റ്മാൻ, 82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വില്ലൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ തോമസ്. മക്കൾ: വിജി തോമസ്, വിജു തോമസ് (യു.എ.ഇ), വിനി സജി (ബഹ്റിൻ), വിനു തോമസ് (ബഹ്റിൻ). മരുമക്കൾ: തോമസ് കുട്ടി, ഉഷ വിജു, സജി പാപ്പച്ചൻ (ബഹ്റിൻ), ടെൻസി വിനു (ബഹ്റിൻ).