ravikumar-81

പരവൂർ: തിരുവനന്തപുരം ശാസ്തമംഗലം തെക്കേ പേവറത്തല പത്മ വിലാസത്തിൽ രവികുമാർ (81) കോട്ടപ്പുറം തെക്കേവീട്ടിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശിവകുമാരിഅമ്മ. മക്കൾ: സിന്ധു, ബിന്ദു (ഫോറസ്റ്റ് റേഞ്ച് ഓഫീസ്, അഞ്ചൽ), വിഷ്ണു (ദുബായ്). മരുമക്കൾ: കെ. മഹേന്ദ്ര (പൂതക്കുളം സർവീസ് സഹകരണ ബാങ്ക്), രശ്മി, പരേതനായ അനിൽ രാഘവൻ.