rajupilla-d-65

ചാത്തന്നൂർ: വേളമാനൂർ ആനന്ദഭവനിൽ ഡി. രാജുപിള്ള (65) നിര്യാതനായി. വേളമാനൂർ റേഷൻ ഡിപ്പോ ഡീലറും ഇളംകുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും സി.പി.എം വേളമാനൂർ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: പ്രേമലത. മക്കൾ: പാർവതി (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ), അശ്വതി (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എറണാകുളം). മരുമക്കൾ: സജിത്ത് (റെയിൽവേ), കാർത്തിക് (എഫ്.സി.ഐ, അങ്കമാലി).