ഓയൂർ: ചെങ്കുളം പണ്ടാരഴികത്ത് കിഴക്കേക്കര വീട്ടിൽ ജിബു.ജെ. ഉമ്മൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആയൂർ പുത്തൻവീട്ടിൽ പണ്ടകശാലയിൽ റീന.പി. ജോയി. മകൻ: ജിബിൻ ജോൺ.