sathyaseelan-80

പന്മന: ചോല പാരിച്ച വീട്ടിൽ സത്യശീലൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ, 80) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: എസ്.എസ്. ബിജി, എസ്.എസ്. മീനാക്ഷി സുന്ദരം. മരുമക്കൾ: പി. സുഭാഷ്, യു. സുലഭ. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 7ന്.