
കുന്നത്തൂർ: തുരുത്തിക്കര കിണർമുക്ക് പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ സുമതിഅമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലീലാമ്മ, രാധാകൃഷ്ണപിള്ള, ഗീതാകുമാരി, സന്തോഷ് കുമാർ (ബി.എസ്.എഫ്, ജമ്മു കാശ്മീർ). മരുമക്കൾ: ഉണ്ണിപിള്ള, സത്യനാഥൻപിള്ള, ആശാകുമാരി (ആർ.ടി ഓഫീസ്, കൊല്ലം). സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 8ന്.