
അഞ്ചൽ: കണ്ണംകോട് മേവറത്ത് ഇടയിൽ വീട്ടിൽ പരേതനായ മുഹമ്മദ് റഷീദിന്റെ ഭാര്യ പാത്തുമ്മ ബീവി (93) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നഫീസ ബീവി, പരേതനായ അബ്ദുൽ ഹക്കിം, സലാഹുദ്ദീൻ, ലത്തീഫ ബീവി, ഷറഫുദ്ദീൻ, ഷംസുദ്ദീൻ, ബദറുദ്ദീൻ (കെ.എസ്.എ), ഹഫ്‌സ ബീവി, ജസീന ബീവി. മരുമക്കൾ: മുഹമ്മദ് കാസിം, സുലേഖ ബീവി, സുബൈദ ബീവി, അബ്ദുൽ ലത്തീഫ്, അസീന, ഉമൈബ ബീവി, ഇക്ബാൽ, അബ്ദുൽ റഹ്മാൻ.