balachandran-75

കൊട്ടിയം: തഴുത്തല റിനീഷ് ഭവനിൽ ബാലചന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: റിനീഷ്, റിനിത. മരുമക്കൾ: ശാരി, സന്തോഷ്.