
തൃക്കടവൂർ: കുരീപ്പുഴ ഇലവൺ നഗർ - 34 വാഴങ്ങൽ വീട്ടിൽ പരേതനായ പാച്ചൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, പരേതനായ ശങ്കരപിള്ള, മധുസൂദനൻപിള്ള, വിശ്വേശ്വരൻപിള്ള, പരേതയായ വസന്തകുമാരി,
ശോഭനകുമാരി (റിട്ട. അങ്കണവാടി വർക്കർ, നീരാവിൽ). മരുമക്കൾ: പൊന്നമ്മഅമ്മ, ബേബി സുധ, പരേതനായ മണിയൻപിള്ള, തുളസീധരൻപിള്ള.