narayanan-nabuthiri-79

ക്ലാപ്പന: പ്രയാർ തെക്ക് ആലുംപീടിക ആറ്റുപുറത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരി (79) നിര്യാതനായി. ഭാര്യ: സരസ്വതി അന്തർജനം. മക്കൾ: ശ്രീജ, ഷീജ, ബിജു തിരുമേനി (മേൽശാന്തി, തേവലക്കര ദേവീക്ഷേത്രം), ബിന്ദു. മരുമക്കൾ: കേശവൻനമ്പൂതിരി, വിഷ്ണുനമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മഞ്ജു.എം. നമ്പൂതിരി.