
ഓച്ചിറ: പ്രയാർ വടക്ക് പടീശേരിൽ റിട്ട. അദ്ധ്യാപകൻ ബി.സത്യപാലന്റെ (ചുരവിള എച്ച്.എസ്.എസ്, മുതുകുളം) ഭാര്യ പി.ജെ. ജിജാബായി (റിട്ട. അദ്ധ്യാപിക, കെ.എൻ.എം യു.പി സ്കൂൾ, പ്രയാർ, 86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. പി.എസ്. കേദാർനാഥ് (കോഴിക്കോട്), സജി മോഹൻലാൽ, പി.കെ.കലേഷ് (ദുബായ്). മരുമക്കൾ: സന്ധ്യാബാലൻ, ആഷ മോഹൻലാൽ (റിട്ട. നേവി), സബിത.