നെടുങ്ങോലം: കൂനയിൽ കൊച്ചാലുംമൂട് ലൈജു നിവാസിൽ ശ്രീധരൻ ലാൽ (62) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ലൈജു, ലിനു. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.