ibrahimkutty-84

ശാസ്താംകോട്ട: പള്ളിശേരിക്കൽ ചവരിക്കലയ്യത്ത് ഹാരിസ് മൻസിലിൽ ഇബ്രാഹിംകുട്ടി (റിട്ട. അദ്ധ്യാപകൻ, കുമരംചിറ ഗവ. യു.പി.എസ്, 84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കുമരംചിറ നാലുമുക്ക് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ജമീലാ ബീവി. മക്കൾ: പരേതനായ ഹാരിസ്, നസീമാബീവി, സീനത്ത്, സലീന. മരുമക്കൾ: സക്കീർ, ലത്തീഫ്, നിസാർ, റസീന.