muralidharanpilla-67

തഴവ: വടക്കുംമുറി കിഴക്ക് മുരുകേഷ് ഭവനത്തിൽ മുരളീധരൻപിള്ള (67) നിര്യാതനായി. ഭാര്യ: ലീലമ്മ. മക്കൾ: മുരുകേഷ്, ലേഖ. മരുമക്കൾ: രേഷ്‌മ, രഘുനാഥൻപിള്ള. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 8ന്.