sukeshan-64

പത്തനാപുരം: എലിക്കാട്ടൂർ കല്ലുവിള വീട്ടിൽ സുകേശൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ സുകേശൻ. മക്കൾ: സുജിത്ത് സുകേശൻ, സുലു സുകേശൻ. മരുമക്കൾ: നീതു സുജിത്ത്, സുവർണകുമാർ. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 8ന്.