മുഖത്തല: ചെറിയേലായിൽ അനിൽഭവനത്തിൽ ബാലൻപിള്ളയുടെ ഭാര്യ സി. രാധാമണിഅമ്മ (67) നിര്യാതയായി. മക്കൾ: അനിൽകുമാർ, മിനിമോൾ. മരുമക്കൾ: ബിജു കുമാർ, സുമാദേവി. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.