kamalasenan-n-81

ഓടനാവട്ടം: വെളിയം മൈലോട് പ്രിയാ നിവാസിൽ (സരോജ് വിഹാർ, എരഞ്ഞിപ്പാലം, കോഴിക്കോട്) എൻ. കമലസനൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി.കെ. സരോജനി (സി.എച്ച്. കാണാരന്റെ മകൾ). മകൾ: പ്രിയ.