അയത്തിൽ: തെക്കേക്കാവ് ഗാന്ധി നഗർ - 57 തീർത്ഥത്തിൽ ആർ. ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ പി. പ്രഭാവതിഅമ്മ (62) നിര്യാതയായി. മക്കൾ: ദിവ്യ, രമ്യ. മരുമക്കൾ: വിനോദ്, ബാബു. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 8ന്.