vijayammayamma-61

കൊല്ലം: കരിക്കോട് കല്ലിടുംബിൽത്തറ വീട്ടിൽ മുരളീധരൻപിള്ളയുടെ ഭാര്യ വിജയമ്മഅമ്മ (61) നിര്യാതയായി. മകൾ: രേവതി. മരുമകൻ: ജോതിഷ് കുമാർ. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 7.30ന്.