te

കൊല്ലം: പുനലൂർ അച്ചൻകോവിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ),​ കെമിസ്ട്രി (എം.എസ്‌സി കെമിസ്ട്രി, ബി.എഡ്, സെറ്റ്), നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ),​ ഇ ഡി (എം. കോം, ബി.എഡ്, സെറ്റ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം. ആഗസ്റ്റ് 2ന് രാവിലെ 11ന് ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ ഡി.എസ്. മനു അറിയിച്ചു. ഫോൺ: 9495058456.