ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് കീക്കാണവിള വീട്ടിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ മണിഅമ്മ (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സന്തോഷ് കുമാർ, ബിന്ദു. മരുമക്കൾ: സുരേഷ്ബാബു, അനിരൂപ. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 7ന്.