
കരുനാഗപ്പള്ളി: പട. നോർത്ത് കുന്നിക്കൽ വീട്ടിൽ വി. പീതാംബരൻ (86) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശിവദാസൻ (സോളാർ ജൂവലേഴ്സ്), രാധ, ശശികല, പ്രസന്ന, ശിവകുമാർ, ശിവപ്രസാദ്. മരുമക്കൾ: ബിന്ദു, സുകുമാരൻ, തുളസീധരൻ (തമ്പി), ദേവരാജൻ, ശ്രീജ, അഖില. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 7.30ന്.