chinna-issac-86

എലിക്കാട്ടൂർ: കൈതക്കെട്ടിൽ പരേതനായ കുര്യൻ ഐസകിന്റെ ഭാര്യ ചിന്നമ്മ ഐസക് (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുനലൂർ കാർമ്മേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സമ്മ, ജോളി, മാത്യു (റിട്ട. കെ.എസ്.ഇ.ബി, പുനലൂർ), ഷാലി, പരേതനായ വർഗീസ്. മരുമക്കൾ: പരേതനായ ശമുവേൽകുട്ടി, ലീലാമ്മ വർഗീസ്, രാജുജോൺ, അനിമാത്യു, മാത്യുകുട്ടി (ദുബായ്).