radhakrishnapilla-56

പടിഞ്ഞാറെ കല്ലട: കോതപുരം മന്നൂട്ട് വീട്ടിൽ രാധാകൃഷ്ണപിള്ള (ബാബു, 56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സതി. മക്കൾ: കണ്ണൻ, ആതിര.