ganesh-kumar-padam
കൊട്ടാരക്കര വിജയകൃഷ്ണ ജുവലറിയിൽ പ്രവർത്തനമാരംഭിച്ച ഡയമണ്ട്സ് വിഭാഗം കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: വിജയകൃഷ്ണ ജുവലറിയിൽ ഡയമണ്ട്സ് വിഭാഗം പ്രവർത്തനം ആരംഭിച്ചു. കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഷാജു, വിജയകൃഷ്ണ മാനേജിംഗ് ഡയറക്ടർ വിജയൻ, ഐ.സി.സി ക്ളബ് പ്രസിഡന്റ് സി.മുരളീധരൻപിള്ള, ദുർഗാ ഗോപാലകൃഷ്ണൻ, പ്രൊഫ. ജേക്കബ് വർഗീസ് വടക്കടത്ത്, ബിലൂ, മോഹനൻപിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.