എഴുകോൺ: മാറനാട് കിഴക്ക് ശ്രീവിലാസത്തിൽ കൃഷ്ണപിള്ള (വിതുര, 84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ബാലചന്ദ്രൻ നായർ, പത്മകുമാരി (ഷീല). മരുമക്കൾ: ലത, പരേതനായ സതീഷ്.എസ്. പിള്ള. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 9ന്.