തേവലപ്പുറം കിഴക്ക്: വത്സല മന്ദിരത്തിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ വത്സലാകുമാരിഅമ്മ (63) നിര്യാതയായി. മക്കൾ: അർച്ചന, ആരതി. മരുമക്കൾ: സുനിൽ കുമാർ, അനിൽ കുമാർ. മരണാനന്തര കർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.