
എഴുകോൺ: ചീരൻകാവ് ചന്ദ്രഭവനത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ എൻ. ചെല്ലമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രബാബു, രാധാമണി, പരേതയായ ജഗദാംബിക, ചന്ദ്രരാജൻ, ഉഷാകുമാരി. മരുമക്കൾ: ഷീബ, പരേതനായ മോഹനൻ, വിജയരാജൻ, ഷീബ, അശോകൻ. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 7ന്.