
കുന്നത്തൂർ: പനന്തോപ്പ് നടുവിൽ പുലിക്കുളത്ത് വിശ്വംഭരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുധ (താലൂക്ക് ഓഫീസ്, കൊട്ടാരക്കര), പ്രസാദ്, കേരള പൊലീസ്), പ്രകാശ്, കേരള പൊലീസ്). മരുമക്കൾ: പരേതനായ മോഹനൻ, സുനിത (ഇശ്വരവിലാസം എച്ച്.എസ്.എസ്, നെടുവത്തൂർ), ശാന്തി. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 8ന്.