saraswathy-94

കൊല്ലം: കാവനാട് കുരീപ്പുഴചേരി കീപ്പിനാവിള തെക്കതിൽ സരസ്വതി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മാശാനത്തിൽ. മകൻ: സദാശിവൻ. മരുമകൾ: സുമംഗല. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 7.30ന്.