കരുനാഗപ്പള്ളി ആദിനാട് തെക്ക് രതീഷ്ഭവനിൽ നടരാജൻ (63) നിര്യാതനായി. ഭാര്യ: രത്‌നമ്മ. സംസ്‍കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രതീഷ്, രഞ്ജിത്ത്. മരുമകൾ: രമ്യ.