parukuttyamma-95

ഇടമുളയ്ക്കൽ: അസുരമംഗലം അമ്പാടിയിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ രാജപ്പൻപിള്ള, പരേതനായ മോഹനൻപിള്ള, പരേതനായ ചന്ദ്രചൂഢൻപിള്ള, അംബികാകുമാരി. മരുമക്കൾ: ലളിത, കമലമ്മ, ശ്യാമള, പരേതനായ തുളസീധരൻപിള്ള. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 8ന്.