ഡീസന്റ് ജംഗ്ഷൻ: നന്ദൻ വില്ലയിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ശാന്തകുമാരി (72) നിര്യാതയായി. മക്കൾ: ലീന, ഹേന, റീന. മരുമക്കൾ: ജി. വസന്തകുമാരൻ (രാജു സൗപർണിക എക്സ്പോർട്ട്സ്), ബി. രവീന്ദ്രൻപിള്ള, വി. രാജു.